Current Affairs - 2026-09-22
Interactive Question Paper Mock Test.
9 Questions
Progress: 0 / 9 Answered
1
കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി 100 ദിവസം പൂർത്തിയാക്കിയത് എന്നാണ്?
2
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ (RAW) സ്ഥാപക മേധാവി ആർ.എൻ. കാവോയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രം നിർമ്മിക്കുന്ന പ്രമുഖ ബോളിവുഡ് നിർമ്മാതാവ് ആര്?
3
സംസ്ഥാനത്തെ നാലായി വിഭജിക്കുമെന്ന് പ്രഖ്യാപിച്ചതിലൂടെ അടുത്തിടെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച മന്ത്രി ഏത് സംസ്ഥാനത്തിലേതാണ്?
4
കേരളത്തിലെ ചൂര മീനിൽ വിരയുണ്ടെന്ന വ്യാജപ്രചാരണം തള്ളിയ കേന്ദ്ര സ്ഥാപനം ഏത്?
5
പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കാനും നിലവിലുള്ള സംസ്ഥാനങ്ങളുടെ അതിർത്തികൾ മാറ്റാനുമുള്ള അധികാരം പാർലമെന്റിന് നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം ഏതാണ്?
6
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) അടുത്തിടെ അംഗീകാരം നൽകിയ കൊച്ചി-കന്യാകുമാരി-തൂത്തുക്കുടി പ്രോജക്റ്റ് എന്തിനുള്ളതാണ്?
7
1982-ലെ ന്യൂഡൽഹി ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ചിഹ്നമായി മാറിയ ആനക്കുട്ടി ഏതാണ്?
8
2026 സെപ്റ്റംബർ 20-ന് ഇടുക്കി ജില്ലയിലെ വട്ടവടയ്ക്കു സമീപം ഉരുൾപൊട്ടലുണ്ടായ സ്ഥലം ഏതാണ്?
9
ലോക കേരളസഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയത് ആര്?
💡 Answer all questions to view your final scorecard.