KPSC Mock Test: High School Teacher Malayalam (By Transfer) - Education
Official Kerala Public Service Commission ONLINE Exam Question Paper & Answer Key. • Name of Post: High School Teacher Malayalam (By Transfer) - Education • Question Paper Code: 112/2023/OL • Date of Test: 18-07-2023 • Answer Key: Provisional Answer Key Question Paper PDF: https://www.keralapsc.gov.in/sites/default/files/2023-08/fky-112-23.pdf Answer Key PDF: https://www.keralapsc.gov.in/sites/default/files/2023-07/provisional_answer_key__hst_malayalam_by_transfer.pdf
100 Questions
Progress: 0 / 100 Answered
1
2023 മെയ് 1 ന് കൊളംബിയയിലെ ആമസോൺ വനമേഖലയിൽ തകർന്നു വീണ് 4 കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ട വിമാനം ഏത് വിഭാഗത്തിൽപ്പെട്ടത്?
2
താഴെ പറയുന്നവരിൽ 2022-ലെ വയലാർ പുരസ്കാര ജേതാവായ സേതു രചിച്ചത് ഏതെല്ലാമാണ്?
(i) താളിയോല
(ii) സൻമാർഗ്ഗം
(iii) വെള്ളി കൂടാരങ്ങൾ
(iv) പദാസിന്റെ പവിശേഷം
3
ആന സങ്കേതങ്ങളെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത്
(i) ഇന്ത്യയിലെ 33-ാമത് ആന സങ്കേതമാണ് 'തെരായ്'
(ii) 'തെരായ്' ആനസങ്കേതം ഉത്തർപ്രദേശിലാണ്
(iii) 2022 ഡിസംബർ 31 പ്രകാരം കേരളത്തിൽ 3 ആനസങ്കേതങ്ങളാണുള്ളത്
(iv) കേരളത്തിലെ ഒരു ആനസങ്കേതമാണ് ആനയിടി
4
ഇന്ത്യൻ സംസ്ഥാനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത്
(i) ഇന്ത്യയിൽ 9 സംസ്ഥാനങ്ങൾക്ക് കടൽതീരമുണ്ട്
(ii) രണ്ട് വിദേശരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം
(iii) ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്
(iv) ഉത്തരായനരേഖ കടന്നുപോകുന്ന ഏറ്റവും കിഴക്കേ അറ്റത്തുള്ള ഇന്ത്യൻ സംസ്ഥാനമാണ് മിസോറം
5
ഭാരതത്തിന്റെ 15-ാമത് രാഷ്ട്രപതിയായ ശ്രീമതി ദ്രൗപദി മുർമ്മുവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന ഏതെല്ലാം പ്രസ്താവനകൾ ശരിയാണ്?
(i) ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപതിയാണ്
(ii) ഒഡീഷയാണ് ജന്മദേശം
(iii) ഇന്ത്യ സ്വാതന്ത്ര്യമാകുന്നതിന് മുൻപാണ് ജനനം
(iv) രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ശ്രീമതി ദ്രൗപദി മുർമ്മുവിന്റെ എതിർ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയായിരുന്നു
6
2023 ജൂൺ മാസത്തിൽ ഇന്ത്യയിലും പാകിസ്ഥാനിലും വീശിയടിച്ച ബിപർജോയ് ചുഴലിക്കാറ്റിനെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതെല്ലാം?
(i) ബിപർജോയ് രൂപം കൊണ്ടത് ബംഗാൾ ഉൾക്കടലിലാണ്
(ii) 'ബിപർജോയ്' എന്നാൽ ബംഗാൾ ഭാഷയിൽ 'ദുരന്തം' എന്നാണർത്ഥം
(iii) ഈ ചുഴലിക്കാറ്റിന് നാമകരണം നടത്തിയത് ബംഗ്ലാദേശാണ്
(iv) ഈ കാറ്റിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച ഇന്ത്യൻ സംസ്ഥാനമാണ് കേരളം
7
2023 ലെ ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ മത്സരിച്ചത് ഏത് സ്റ്റേഡിയത്തിൽ വെച്ചാണ്?
8
സൗരയൂഥത്തിൽ 2000 വർഷത്തിൽ കണ്ടെത്തിയ നാലര കിലോമീറ്റർ വ്യാസമുള്ള ഛിന്നഗ്രഹത്തിന് അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയൻ ഏത് മലയാളി ജ്യോതിശാസ്ത്രജ്ഞന്റെ പേരാണ് ഈയിടെ നൽകിയിരിക്കുന്നത്?
9
സ്ത്രീകളോടും പെൺകുട്ടികളോടും ഓൺലൈൻ അടിസ്ഥാനമാക്കിയുള്ള ഉപദ്രവങ്ങൾ പരിഹരിക്കുന്നതിനായി കേരള പോലീസിന്റെ പ്രതികരണ സംവിധാനമാണ്
10
'125; Our Journey Together' എന്ന പുസ്തകം രചിച്ചതാര്?
11
ചുവടെ കൊടുത്തിരിക്കുന്നവരിൽ ഇക്കോഫെമിനിസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന കഥയേതാണ്?
12
താഴെ കൊടുത്തിരിക്കുന്ന സാമൂഹ്യപരിഷ്കർത്താക്കളും അവരുടെ ജന്മസ്ഥലവും ചേംപ്ടി ചേർക്കുക
(i) പണ്ഡിറ്റ് കറുപ്പൻ - (A) കല്ലൂർ
(ii) കുമാരനാശാൻ - (B) മേഴത്തൂർ
(iii) വി.ടി. ഭട്ടതിരിപ്പാട് - (C) ചേരാനെല്ലൂർ
(iv) ചട്ടമ്പിസ്വാമികൾ - (D) കായിപ്പുറ
13
താഴെ പരാമർശിച്ച സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളെ കാലഗണനാകൃതമായി ആരോഹണക്രമത്തിൽ എഴുതുക
(i) പ്രാർത്ഥനാസമാജം
(ii) ശ്രീരാമകൃഷ്ണമിഷൻ
(iii) ആര്യസമാജം
(iv) ശാരദാസദനം
14
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വിപ്ലവകാരികളെയും അവരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റകൃത്യവും ചേർന്നുപൊരുതുക
(i) അല്ലാഖാൻ - (A) കാൺപൂർ ഗൂഢാലോചന
(ii) അരബിന്ദോ ഘോഷ് - (B) മുസാഫർപൂർ ഗൂഢാലോചന
(iii) എസ്.എ. ഡാങ്കെ - (C) അലീഗർ ഗൂഢാലോചന
(iv) ഖുദിറാം ബോസ് - (D) കക്കോരി തീവണ്ടി ആക്രമണം
15
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത്
(i) അഖില കേരള വനിത ലീഗ് സ്ഥാപിതമായത് കോഴിക്കോടാണ്
(ii) ഈ സംഘടനയുടെ ആദ്യ പ്രസിഡന്റ് ഹുജ്ജിമ്മാ അമ്മായി ആയിരുന്നു
(iii) ഈ സംഘടന സ്ഥാപിതമായത് 1931-ലാണ്
(iv) ഇതിന്റെ സ്ഥാപക വൈസ് പ്രസിഡന്റ് പാർവതി നെറ്റ്‌ലിമംഗലം ആയിരുന്നു
16
ശരിയായ പ്രസ്താവന ഏത്?
(i) 'സമത്വസമാജം' സ്ഥാപിച്ചത് വൈകുണ്ഠസ്വാമികൾ ആണ്
(ii) 'മോക്ഷദീപം' രചിച്ചത് ചട്ടമ്പി സ്വാമികളാണ്
(iii) ശ്രീനാരായണ ഗുരുവിന്റെ അവിട്ടംകീഴ് പ്രതിഷ്ഠ നടത്തിയത് 1888-ലാണ്
(iv) അയ്യാകാളി 'ശ്രീമതി' എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്
17
ശാസ്ത്രീയറികളിലും സാമൂഹികസാഹചര്യത്തിലും പഠനത്തിന്റെ ഭാഗമായി കുട്ടികളിൽ പെടേണ്ട മൂല്യങ്ങൾ, മനോഭാവങ്ങൾ, പെരുമാറ്റരീതികൾ തുടങ്ങിയവ പരോക്ഷമായി ഇണക്കിച്ചേർത്തിരിക്കുന്ന പാഠ്യപദ്ധതി ഏതുപേരിലാണ് അറിയപ്പെടുന്നത്?
18
ആശയരൂപീകരണ പ്രക്രിയയുടെ ഭാഗമായി കുട്ടിയുടെ വികാസഘട്ടത്തെ ജെറോം എസ് ബ്രൂണർ ഏതുക്രമത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്?
19
പഠനത്തിനായുള്ള വിലയിരുത്തലുമായി (Assessment for learning) ബന്ധപ്പെട്ട പ്രസ്താവനകൾ ഏതൊക്കെയാണ്?
(1) പഠനത്തെ സഹായിക്കുന്ന പ്രവർത്തനങ്ങളാണിത്
(2) കുട്ടി എന്ത് പഠിച്ചു എന്നതിനാണ് ഇതിന്റെ ഊന്നൽ
(3) പഠനത്തിൽ ഉൾച്ചേർന്ന് തുടർച്ചയായ പ്രക്രിയയാണിത്
(4) ഗുണാത്മകമായ വിലയിരുത്തലാണ് ഇതിലൂടെ നടത്തുന്നത്
20
നിയതമായ പഠനേദ്ദേശ്യങ്ങളെ ആധാരമാക്കിയുള്ള അധ്യാപനമാതൃകകളിൽ (Models of teaching) ഉൾപ്പെടാത്ത മാതൃക ഏതാണ്?
21
താഴെപ്പറയുന്നവയിൽ ക്രിയാഗവേഷണവുമായി (Action research) ബന്ധപ്പെട്ട പ്രസ്താവനകൾ ഏതൊക്കെയാണ്?
(1) അടിസ്ഥാനഗവേഷണത്തിന്റെ എല്ലാ രീതിശാസ്ത്രവും ക്രിയാഗവേഷണത്തിൽ പിന്തുടരുന്നു
(2) ക്രിയാഗവേഷണം ക്ലാസ്സിലെ ചില പ്രത്യേകപഠനനേട്ടങ്ങളെ പരിഹരിക്കാൻ ലക്ഷ്യമിടുന്നു
(3) ക്ലാസ്സ്റൂം സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിലും പ്രവർത്തനങ്ങളുടെ മെച്ചപ്പെടുത്തലിലും സഹായകമാകുന്നു
(4) ക്ലാസ്സ് മുറിയിൽ നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനും അധ്യാപകർക്ക് സഹായകമാകുന്നു
22
ഉണ്ണനീലിസന്ദേശത്തിലെ സന്ദേശഹരൻ ആരാണ്?
23
'രമണീയർത്ഥപ്രതിപാദകഃ ശബ്ദഃ കാവ്യം' എന്ന കാവ്യത്തെ നിർവചിച്ചതാര്?
24
കേരളീയ ജീവിതത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട ആദ്യത്തെ നോവൽ ഏതാണ്?
25
പി. ഗോവിന്ദപ്പിള്ളയുടെ 'ഭാഷാസാഹിത്യചരിത്രം' പ്രസിദ്ധീകരിച്ച സാഹിത്യമാസിക ഏതാണ്?
26
'സോവിയറ്റ് ഡയറി' എന്ന യാത്രാവിവരണം രചിച്ചതാര്?
27
'മനുഷ്യന്റെ വികാരവിചാരങ്ങളെ പ്രകാശിപ്പിക്കുകയും സംഭാവ്യമായ ഇതിവൃത്തത്തെ ആഖ്യാനം ചെയ്തു കാവ്യാത്മകത ഉണ്ടാക്കുന്ന ഗദ്യരൂപമായ നോവൽ' - ഈ നോവലിനെ നിർവചിച്ചതാര്?
28
നാടോടി വിജ്ഞാനീയത്തിൽ മോtif എന്നത് ഏതിന്റെ ഘടകമാണ്?
29
'ഹോമർ അടക്കമുള്ള കവികൾ ഈശ്വരനേയും വിശിഷ്ടരാണെന്നുപുരുഷന്മാരേയും സാധാരണക്കാരുടേപോലെ നിർബലവും ചപലപ്രകൃതികളുമായി അവതരിപ്പിക്കുന്നു' - ഈ അഭിപ്രായവായിൽ നിരൂപകനാര്?
30
'പച്ചവിരൽ' ആരുടെ ആത്മകഥയാണ്?
31
കാരയിത്രി, ഭാവയിത്രി എന്ന് പ്രതിഭ രണ്ടുതരത്തിലുണ്ടെന്ന് സിദ്ധാന്തിച്ച കാവ്യമീമാംസകൻ ആരാണ്?
32
പണക്കാരന്റെ അരാജകജീവിതവും സ്വാതന്ത്ര്യതിസക്തിയും ആവിഷ്കരിക്കുന്ന എം.ടി. വാസുദേവൻനായരുടെ കഥയേതാണ്?
33
'നിന്നിടത്തലിൽ
എന്നെ രക്ഷിക്കാനാ-
ണെന്നെന്റെ സ്വപ്നവും
നിന്റെ യാഥാർത്ഥ്യവും' - വൈലോപ്പിള്ളിയുടെ ഏത് കവിതയിലെതാണ് ഈ വരികൾ?
34
'ഹിരണ്യകശിപു' എന്ന നോവൽ പ്രതിനിധാനം ചെയ്യുന്ന നോവൽ വിഭാഗമേത്?
35
താഴെ കൊടുത്തിരിക്കുന്നവരിൽ സാമോക്തി വിഭാഗത്തിൽ വരുന്ന അലങ്കാരമേത്?
36
'ഒരു കാലം എന്നെ വേണ്ടെന്നു വെച്ചു. ഇപ്പോൾ നടത്തുവാൻ വയ്യാത്ത കാലത്ത് ഒരു കുളി തരേണ്ടയോ? അതിനാണ്' - ആരുടെ വാക്കുകൾ? കൃതിയേത്?
37
'മഹീപതേ ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കെല്ലാമിടർന്നിടാം
അർത്ഥത്തിലെന്നോയൊരു ഭേദമുണ്ടത്' - വൃത്തമേത്?
38
ചേംപ്ടി ചേർക്കുക
(a) വ്യാഴവട്ട സ്മരണകൾ (i) കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ
(b) ഇവൻ എന്റെ പ്രിയ സി.ജെ. (ii) കെ.പി. വറീദ്
(c) കൊടുങ്ങല്ലൂർ കുമാരൻ (iii) ബി. കല്യാണി അമ്മ
(d) ഹെർമ്മൻ ഗുണ്ടർട്ട് (iv) റോസി തോമസ്
39
'ഒരു കാലത്ത് ഒറ്റയ്ക്കാനാവില്ല ഒരു ജന്മസത്യം' - ആരുടെ കഥയാണ്?
40
'ഗ്രാമീണരുടെ ജീവിതത്തിൽ നൈസർഗ്ഗികതയും ലളിതതകൊണ്ടും അവരുടെവികാരവും അനുഭവവുമാണ് കാവ്യവിഷയമാകേണ്ടതെന്നും, അവരുടെ ഭാഷയിലെ എഴുതണം' - എന്ന് പ്രസ്താവിച്ചത് ആര്?
41
'നാടൻപാട്ടിന്റെ ലാളിത്യം, നിമിഷകവന സ്വഭാവം, ആർദ്രത, പ്രസരിത, ഗാനാത്മകത, യാഥാതഥ്യം, നാടകീയത, പ്രാദേശികതയും, വായ്மொழி സാമീപ്യം എന്നീ സവിശേഷതകൾ ഗാഥയിൽ സുലഭമായി കാണാം' - ആരുടെ അഭിപ്രായമാണിത്?
42
താഴെ നൽകിയിരിക്കുന്ന കഥകളിൽ നിന്ന് കാക്കനാടൻ നീലകണ്ഠപിള്ള രചിച്ച അധ്യാപക കഥ തിരഞ്ഞെടുക്കുക
43
തൊல்கാப்பியത്തിൽ കാലദേശാവസ്ഥകളുടെ സൂചകചിഹ്നവും ആവിഷ്കാരമാധ്യമവും അറിയപ്പെടുന്നത് ഏതു പേരിലാണ്?
44
'ദലിത് സൗന്ദര്യശാസ്ത്രം' രചയിതാവ് ആരാണ്?
45
'ഉദ്യമളർക്കാവിൽ വെട്ടുമിളം കൊടികളും
കൊടികൾ പൂവിതളിൽ നിന്നുതിർക്കുമെടികൂടികൾ
പുഴലും കമികിനെയുണർത്തുമെടികൂടികൾ
കൊടിനൈനാൻ വരും പുഷ്പനികുഞ്ജമെടികൂടികൾ'
- ഏതു കാവ്യയിലേതാണ് ഈ വരികൾ?
46
'ഒരു കാരണവുമില്ലാതെ ദൈവം ഇയ്യോബിനെ പീഡിപ്പിക്കുകയും യാതനകൾക്ക് വിധേയനാക്കുകയും ചെയ്യുന്നത് പോലെ തന്നെയാണ് ബാഹ്യലോകം അതിന്റെ അസാധാരണ പെരുമാറ്റം കൊണ്ട് മരണസർട്ടിഫിക്കറ്റിലെ പ്രധാന കഥാപാത്രത്തിന്റെ യാതനകൾക്ക് വിധേയനാക്കുന്നത്' - ആനന്ദിന്റെ 'മരണസർട്ടിഫിക്കറ്റ്' എന്ന നോവലിനെക്കുറിച്ച് ഇങ്ങനെ നിരീക്ഷിച്ച നിരൂപകനാണ്?
47
പദത്തിന്റെ അർത്ഥനിവേദനമതയിൽ ഏറ്റവും മുഖ്യമായ ശബ്ദവ്യാപാരമായി കണക്കാക്കപ്പെട്ടിട്ടില്ലാത്ത ശബ്ദവ്യാപാരം?
48
മലയാളസാഹിത്യത്തിലെ ആദ്യത്തെ ബോധധാരാനോവൽ ഏതാണ്?
49
'മൃദാഖ്യാനങ്ങളോടുള്ള അവിശ്വാസം' എന്ന ആശയം ആവിഷ്കരിച്ച ഉത്തരാധുനിക ചിന്തകൻ
50
ചേംപ്ടി ചേർക്കുക
(a) കേരളത്തിലെ ആദിവാസികൾ (i) അപ്പാപ്പൻ കുമാരൻ നായർ
(b) ആദിവാസികളുടെ കേരളം (ii) ജോയി തിരുക്കോവിലകം
(c) ഇടമലക്കുടിയിലെ മണ്ണാന്മാർ (iii) കെ. പാപ്പർ
(d) ആദിവാസികളുടെ നാട്ടിൽ (iv) നെല്ലൂർ പി. ദാമോദരൻ
51
'മനുഷ്യാലയ ചന്ദ്രിക'യുടെ കർത്താവ് ആരാണ്?
52
നിരണം കവികൾ ഉപയോഗിച്ചിരിക്കുന്ന വൃത്തങ്ങൾ തിരഞ്ഞെടുക്കുക
53
1930 മുതൽ 1957 വരെയുള്ള തിരുവിതാംകൂറിലെയും കേരളത്തിലെയും സാമൂഹികരാഷ്ട്രീയ ചരിത്രസംഭവങ്ങൾ പ്രമേയമാകുന്ന തകഴിയുടെ നോവൽ
54
'സംസ്കൃതത്തിൽ നല്ലതെങ്കിൽ ഇംഗ്ലീഷിലും നല്ലത്. നല്ലതൊരിടത്തുനിന്നും സ്വീകരിക്കണം. സംസ്കൃതമോ ഇംഗ്ലീഷോ എന്നതല്ല, മലയാളത്തിന്റെ വികസനത്തിന് അവ പ്രയോജനപ്പെടുന്നുണ്ടോ എന്നതാണ് പ്രശ്നം' - ഇങ്ങനെ പ്രസ്താവിച്ചത് ആര്?
55
'വെളുത്ത ഖാദിയുടുമാറ്റി മറ്റു വേണ്ടി വൃതഃ ഛലാമാസകൽ - പുഷ്പം നിറഞ്ഞ സഞ്ചി പോലെ ഒട്ടിൽ കിടക്കുന്ന മേഘം' - ഏത് കൃതിയിലെതാണ് ഈ വാക്യം?
56
പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിലുള്ള ആൾഃചിറ്റെയുടെ അധികരിത രചിച്ചിട്ടുള്ള തെൻപാട്ട്
57
പുരുഷാധിപത്യത്തിന്റെയും കീഴാളരാഷ്ട്രീയ ജീവിതത്തിന്റെയും സഹനങ്ങളെയും സംഘർഷങ്ങളെയും ചിത്രീകരിക്കുന്ന ലിസിയുടെ നോവൽ ഏതാണ്?
58
വിൻസെന്റ് ഷീൻ രചിച്ച 'ഗാന്ധി' എന്ന ജീവചരിത്രം വിവർത്തനം ചെയ്തതാര്?
59
അഷ്ടാംഗഹൃദയത്തെ 'അഷ്ടാംഗസാരം' എന്ന പേരിൽ വിവർത്തനം ചെയ്തത്?
60
'കനം' എന്ന काव्यസമാഹാരം രചിച്ചതാര്?
61
മഹോദയപുരത്തെ രവിവർമ്മ കുലശേഖരന്റെ സദസ്സിലുണ്ടായിരുന്ന ജ്യോതിശാസ്ത്രജ്ഞൻ ആരാണ്?
62
ഒരു കാലത്ത് ഉപയോഗത്തിലുണ്ടായിട്ടും കാലമേമേണ ഉപയോഗത്തിൽ ഇല്ലാതെ പോയതുമായ പദപ്രത്യയങ്ങളാണ്
63
സംക്ഷേപവേദാർത്ഥത്തിൽ വെള്ളിയിലെ ᴑരം എന്ന ലിപി ഉപയോഗിച്ചിരിക്കുന്നത് ഏത് അക്ഷരത്തെ കുറിക്കാനാണ്?
64
താഴെ കൊടുത്തവയിൽ ഇരയിമ്മൻ തമ്പുരാന്റെതല്ലാത്ത ആട്ടക്കഥ ഏതാണ്?
65
ഏ.ആറിന്റെ ഭാഷാപരിണാമനയങ്ങളെ എതിർത്ത്ുകൊണ്ട് മലയാളം ആദിദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖയാണെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് ആരാണ്?
66
പദസംഹിതാരചനാ വ്യാകരണ (Phrase Structure) നിയമങ്ങളുടെ നിർമ്മിതിയെ സംബന്ധിച്ച്
(a) പി.എസ്. വ്യാകരണത്തിലെ ഒരു നിയമം കൊണ്ട് ഒരേയൊരു ചിഹ്നമേ മാറ്റിടതാവൂ
(b) അടയാളത്തിന്റെ ഇടഭാഗത്ത് അനേകം ചിഹ്നങ്ങളാവാം
(c) ഒരിക്കൽ മാറ്റിടതിയതിന്കഴിഞ്ഞ ചിഹ്നം വ്യാകരണത്തിന്റെ മറ്റോരിടത്തും വരികയോട്ട
67
'ഇത് ആകാശത്തെ കീഴടക്കിയ ഒരുതഭുതമാണ്. വാക്ക് ഒരു കാളവടിയെപ്പോലെ ശബ്ദങ്ങളെ വഹിച്ചപ്പോൾ ആകാശം തീവണ്ടിയോ ആവിവേഷോ പോലെ ശബ്ദങ്ങളെ അനതിവിൂരതയിലേക്ക് കൊണ്ടുപോയി'. 1938 ൽ ചെന്നൈ റേഡിയോ നിലയം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇപ്രകാരം സംസാരിച്ചതാരാണ്?
68
2006-ൽ കേരളത്തിലെ ആദ്യത്തെ കൽപിതസർവ്വകലാശാല എന്ന പദവി ലഭിച്ച സ്ഥാപനം ഏതാണ്?
69
വിദ്യകൊണ്ട് സ്വതന്ത്രരാവുക, സംഘടനകൊണ്ട് ശക്തരാവുക എന്ന് ഉദ്ബോധിപ്പിച്ച നവോത്ഥാന നായകൻ
70
കുളിക്കാൻ പോയി എന്നത് ഏത് വിനയെച്ചത്തിനുള്ള ഉദാഹരണമാണ്?
71
'ഉത്ഥിത ജാഗ്രത പ്രാപ്യവരാൻ നിബോധത' എന്ന ഉപനിഷത് വാക്യത്തോടൊപ്പം 'ഉദ്യമം കൊണ്ടു സിദ്ധിക്കും വിദ്യാ മാനധനാദികൾ' എന്ന പദ്യവും മുഖവുരയാക്കിയ മലയാളത്തിലെ ആദ്യകാല പ്രസിദ്ധീകരണം ഏതായിരുന്ന?
72
'ഭാഷയായ് പറവാമടിയൊ സംസ്കൃതത്തിലൊത്തപോൽ ദോഷഹീന പദത്തൊതുണ്ട്' കുഞ്ചൻ നമ്പ്യാർ തന്റെ ഭാഷയെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് ഏത് കൃതിയിലാണ്?
73
ശിവയോഗിവിലാസത്തിന്റെ സ്ഥാപകപത്രാധിപർ
74
ലീലാതിലകത്തിന്റെ ആറാം ശിൽപ്പിൽ ചർച്ച ചെയ്തിരിക്കുന്നത് എന്താണ്?
75
ലീലാതിലകം എന്ന മണിപ്രവാളശാസ്ത്രം ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പ്രസിദ്ധീകരണത്തിലാണ്?
76
നാലഞ്ചുറം പഠി മുവിന്റെ പാദം തലോടി ചിരം
ചാലേ മൊഴിതപാംഗവലയിൽ ചാടീഴേൺ ചിരം
കോലം കെട്ടുക, കോലങ്ങളിൽ നടേന്ന വേലകിനി-
ക്കാലം നാർക്കമാകകൊടിയനെനാടിപൊലാ രൂപേത
കുഞ്ചൻ നമ്പ്യാർ ഈ ശ്ലോകം കാട്ടുവെച്ചതായി പറഞ്ഞത് ഏത് രാജാവിന്റെ സദസ്സിലായിരുന്നു?
77
കൂടിയാട്ടത്തിൽ ഉപയോഗിക്കുന്ന സംഗീതോപകരണങ്ങളിൽ താഴെ പറയുന്നതിൽ വിട്ടുപോയതേതാണ്?
മിഴാവ് കുഴിത്താളം ഇടയ്ക്ക കുഴൽ
78
അഭ്യുദാനം എന്നത്
79
ചേംപ്ടി ചേർക്കുക
(a) വിനോദ്കാന്തി (1) പ്രിയ എ.എസ്
(b) അഭിനയക്കൂട്ടുകൾ (2) സി.വി. ബാലൻ
(c) ടെലിവിഷൻ പരസ്യങ്ങൾ (3) സന്തോഷ് ഏച്ചിക്കാനം
(d) ശേഷം ചിത്രം (4) കെ. ടോണി ജോസ്
(5) അംബികാസുതൻ മാങ്ങാട്
80
ചേംപ്ടി ചേർക്കുക
(a) ഗോപുരനടയിൽ (1) ജി. ശങ്കരപ്പിള്ള
(b) വിശ്വരൂപം (2) എൻ. പ്രഭാകരൻ
(c) പ്ലീജിയം (3) കാവാലം നാരായണപണിക്കർ
(d) ഭരതവാക്യം (4) പുനലൂർ
(5) എം.ടി. വാസുദേവൻ നായർ
81
ഇല്ലി (നായികമാരുടെ കാത്തിരിപ്പ്) എന്ന ഉരിപ്പொருள் ഏത് തിണയുമായി ബന്ധപ്പെട്ടിരിക്കുന്നു?
82
ള, ഴ, റ എന്നീ വ്യഞ്ജനങ്ങൾ അറിയപ്പെടുന്നത്
83
ബഹുജന ഹിതായ ബഹുജന സുഖായ എന്ന ആപ്തവാക്യം ആരുടെ മുഖവാക്യമാണ്?
84
ചേംപ്ടി ചേർക്കുക
(a) കലി (i) കുമാരൻ വേവേരി
(b) കിരാതം (ii) സി.എൻ. ശ്രീകണ്ഠൻ നായർ
(c) അവനവൻ കടമ്പ് (iii) ജി. ശങ്കരപ്പിള്ള
(d) വിപാടനം (iv) പുനലൂർ
(v) കാവാലം നാരായണപണിക്കർ
85
ചേംപ്ടി ചേർക്കുക
(a) കോകിലസേശം (1) ചേമ്പ്ര നാരായണഭട്ടിതിരി
(b) വത്മതിമാനവിക്രമം (2) പൂനം നമ്പൂതിരി
(c) തത്ത്വസംഗ്രഹം (3) ഉണ്ണുശാന്തികൾ
(d) രാമായണം ചം (4) കാട്ടേരി ദാമോദരഭട്ടിതിരി
(5) കൊടുങ്ങല്ലൂർ ഭട്ടിതിരി
86
സംസർഗ്ഗക്രിയയ്ക്കായി ഉപയോഗിക്കുന്ന വർണ്ണം
87
കാലം നിലവിലാക്കുകയും സ്ഥലം അപ്രസക്തമാക്കുകയും ചെയ്ത് ലോകം ഒരു ഗോളഗ്രാമമായി മാറുമെന്ന ഭാവന ആദ്യമായി അവതരിപ്പിച്ചത് ആരായിരുന്ന?
88
പതറിപ്പോയ നമ്പൂതിരി സമുദായത്തിൽ പേരു വരുത്തിയ ഭയങ്കരമായ ഒരു പ്രയോഗം മാത്രമാണ് ലക്ഷ്യം എന്ന് സൂചിപ്പിച്ചുകൊണ്ട് കടമ്മനിട്ട നാടകം ഏതാണ്?
89
'അവ്യാഖ്യസമാസത്തിൽ ധാത്വർത്ഥവും വരാ' അവ്യാഖ്യസമാസത്തിലും ധാത്വർത്ഥവും വരാതെന്താണ്?
90
ലോകമെമ്പാടും സ്വീകാര്യമായ വിധത്തിൽ ടെലിവിഷൻ സിഗ്നലുകൾ ഇന്ത്യയിൽ പ്രക്ഷേപണം ചെയ്തു തുടങ്ങിയത് ഡൽഹി ഏഷ്യൻ ഗെയിംസോടുകൂടിയാണ്. മേളയുടെ സംപ്രേഷണം ആരംഭിച്ചത് എന്നായിരുന്നു?
91
'ആരോഗ്യം അധമന്മാർക്കടിമപ്പെടാതെ ആവശ്യസ്വീകരിച്ച് ആവശ്യമില്ലാത്തതിനെ തകർത്ത് പ്രതിപാടുള്ള ഒരു നിഷേധിയുടെ അനാടകം' (Anti Play) എന്ന് വയലാ വാസുദേവൻ പിള്ള വിശേഷിപ്പിച്ച നാടകം ഏതാണ്?
92
കേരളീയരംഗകലാചരിത്രം എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്?
93
ചേംപ്ടി ചേർക്കുക
(a) മലയാം പേഴ് (1) കാൾഡ്വെൽ
(b) മലയായ് (2) ഉദയംപേരൂർ തിനഹേദാസ്
(c) മലയാഴ്മ (3) ബെഞ്ചമിൻ ബെസ്‌ലി
(d) കേരളഭാഷ (4) ജോർജ്ജ് മാർട്ടൻ
(5) ലീലാതിലകം
94
പ്രസിദ്ധീകരണത്തിൽ ചരിത്രം പടിച്ച 'ഇന്' എന്ന ഇൻലൻഡ് മാസികയുടെ പത്രാധിപർ
95
താഴെ പറയുന്ന മലയാള ചലച്ചിത്രങ്ങൾക്ക് ദേശീയ അവാർഡ് നേടിയ വർഷം ആരോഹണക്രമത്തിൽ വരുന്ന വിധത്തിൽ പട്ടികപ്പെടുത്തുക
പിറവി, ചിദംബരം, വാനപ്രിയം, കഥാപുരുഷൻ, ശാന്തം
96
പാലക്കാട് ജില്ലയിലെ ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന തോൽപ്പാവക്കൂത്തിന് ഉപയോഗിക്കുന്ന പാട്ടുകൾ സ്വീകരിച്ചിരിക്കുന്നത് എവിടുന്നാണ്?
97
കൽക്കട്ട സർവ്വകലാശാല ഫൊനെറ്റിക് മോണോഗ്രാഫ് പരമ്പരയിൽ ഒന്നാമതായി 1925 ൽ പ്രസിദ്ധീകരിച്ച A Brief Account of Malayalam Phonetics ആരുടെ സംഭാവനയാണ്?
98
ചേംപ്ടി ചേർക്കുക
(a) കൊകരണി (1) വിൽ എഹാം
(b) തിങ്കളാഴ്ചകളിലെ ആകാശം (2) ചന്ദ്രമതി
(c) വെബ്‌സൈറ്റ് (3) സേതു
(d) ചില സ്ത്രീ മോഡേൺ ഇടപെടലുകൾ (4) എം. നമ്പൂതിരി
(5) ടി.വി. കൊച്ചബാവ
99
അലക്സാണ്ടർ ഡ്യൂമാസിന്റെ ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോയുടെ കഥ കേരളവൽക്കരിച്ച മലയാള ചലച്ചിത്രം ഏതാണ്?
100
സ്ത്രീകൾ തന്നെ സ്ക്രിപ്റ്റ് തയ്യാറാക്കി, നാടകസംവിധാനം നിർവ്വഹിച്ച് പുരുഷകഥാപാത്രങ്ങൾ സ്ത്രീകൾ തന്നെ അവതരിപ്പിച്ച മലയാളനാടകേമത്?
💡 Answer all questions to view your final scorecard.