PSC Buddy
KPSC-MOCK-TEST Mock Exam

KPSC Mock Test: Fitter - Agriculture Development and Farmers Welfare Department (Malayalam/Tamil/Kannada)

KPSC Mock Test: Fitter - Agriculture Development and Farmers Welfare Department (Malayalam/Tamil/Kannada)

Official Kerala Public Service Commission ONLINE Exam Question Paper & Answer Key. • Name of Post: Fitter - Agriculture Development and Farmers Welfare Department (Malayalam/Tamil/Kannada) • Department / Institution: Agriculture • Question Paper Code: 149/2026/OL • Category Number: 780/2025 • Date of Test: 01-09-2026 • Answer Key: Provisional Answer Key Question Paper PDF: https://www.keralapsc.gov.in/sites/default/files/2026-09/149-2026%20M.pdf Answer Key PDF: https://www.keralapsc.gov.in/sites/default/files/2026-09/149-2026%20T.pdf

100 Questions
Progress: 0 / 100 Answered
1
താഴെപ്പറയുന്ന പ്രസ്താവനകളിൽ കോപ്പർ സൾഫേറ്റ് മാർക്കിങ് മീഡിയയുമായി ബന്ധപ്പെട്ട് ശരിയായവ ഏതാണ്? (i) ഇത് വിഷാംശമുള്ളതാണ് (ii) ഇത് വളരെ വ്യക്തമായി മാർക്കിങ് ലൈനുകൾ ദൃശ്യമാക്കുന്നു എങ്കിലും ഉണങ്ങാൻ കൂടുതൽ സമയം എടുക്കുന്നു (iii) ഈ സൊല്യൂഷനിൽ നൈട്രിക് ആസിഡ് സാന്നിധ്യം ഉള്ളവയാണ്
2
ഒരു നാരോ സ്റ്റീൽ റൂളിന്റെ (narrow steel rule) വീതിയും ഘനവും ഏകദേശം എത്ര മില്ലീമീറ്റർ ആണ്?
3
ഒരു ഫർലോങ്ങുമായി (furlong) ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതാണ്? (i) ഒരു ഫർലോങ് 220 യാർഡ് ആണ് (ii) ഒരു ഫർലോങ് 215 യാർഡും 15 ഫീറ്റുമാണ് (iii) ഒരു ഫർലോങ് 216 യാർഡും 3 ഫീറ്റും 48 ഇഞ്ചുമാണ്
4
ഒരു ഷോർട്ട് സ്റ്റീൽ റൂൾ സെറ്റിൽ എത്ര എണ്ണം ഉൾപ്പെട്ടിരിക്കുന്നു?
5
അകത്തെ എഡ്ജുകൾക്ക് ആനുപാതികമായി രേഖകൾ വരയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഉപകരണം ഏതാണ്?
6
വി ബ്ലോക്ക് 50/5-40 A-IS 2949 ഈ സ്പെസിഫിക്കേഷനുമായി (specification) ബന്ധപ്പെട്ട് ശരിയായവ ഏതാണ്? (i) ഇതൊരു പ്രിസിഷൻ വി-ബ്ലോക്കാണ് (ii) എ-ഗ്രേഡിൽ 100 മില്ലീമീറ്റർ വരെ നീളമുള്ള വി-ബ്ലോക്ക് മാത്രമേ ലഭ്യമാകൂ (iii) ഇതിന്റെ നീളം 50 മി.മീ.ഉം വീതി 40 മി.മീ. ആണ്
7
കോമ്പിനേഷൻ സെറ്റുമായി (combination set) ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതാണ്? (i) സ്ക്വയർ ഹെഡ് (square head) റൂളുമായി ചേർത്ത് വർക്ക് പീസുകളുടെ ആഴം അളക്കാൻ ഉപയോഗിക്കുന്നു (ii) സെന്റർ ഹെഡ് ഉപയോഗിച്ച് 90 ഡിഗ്രി ആംഗിൾസ് അളക്കാൻ സാധിക്കും (iii) പ്രൊട്രാക്ടർ ഹെഡിന്റെ (protractor head) കൃത്യത 5 മിനിറ്റാണ്
8
സർഫേസ് ഗേജിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതാണ്? (i) സ്നഗ് (snug) എന്ന ഭാഗം ഫൈൻ അഡ്ജസ്റ്റ്മെന്റിന് ഉപയോഗിക്കുന്നു (ii) റോക്കർ ആമിലാണ് സ്പിൻഡിൽ ഉറപ്പിച്ചിരിക്കുന്നത് (iii) ഡേറ്റം (datum) എഡ്ജുകളിൽ നിന്നും ലൈനുകൾ വരയ്ക്കാൻ ഗൈഡ് പിൻ (guide pin) സഹായിക്കുന്നു
9
താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതാണ്? (i) ആംഗിൾ പ്ലേറ്റിലെ സ്ലോട്ടുകൾ (slot) കൊണ്ടിരിക്കുന്നത് അതിന്റെ ഭാരം കുറയ്ക്കാൻ വേണ്ടി മാത്രമാണ് (ii) കാസ്റ്റ്-അയണോട് കൂടിയ ആംഗിൾ പ്ലേറ്റ് ലഭ്യമാണ് (iii) സൈസ് 6 ഗ്രേഡ് 1 ഇതൊരു ആംഗിൾ പ്ലേറ്റിന്റെ സ്പെസിഫിക്കേഷൻ ആണ്
10
മാർക്കിങ് ഓഫ് ടേബിളിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതാണ്? (i) ഇതൊരു പ്രിസിഷൻ എക്വിപ്മെന്റ് ആണ് (ii) നിർമ്മിച്ചിരിക്കുന്നത് കാസ്റ്റ് അയൺ / ഗ്രാനൈറ്റ് കൊണ്ടാണ് (iii) ഒരു റഫറൻസ് സർഫേസ് ആയി ഇത് ഉപയോഗിക്കുന്നു
11
ഹാമറിൻെറ (hammer) െഫയ്സിൽ (face) െചറിയ േകാൺെവിിെകാിരിത് എിേവിയാണ്?
12
ഒ ൈ യറിൻെറ (try square) തത എാണ്?
13
താെഴറ ാവനകളിൽ െതായവ ഏതാണ്? (i) ൈവർ െസിഫായി (specify) െച ൈഡിൻെറ (blade) നീളം ടിിൻെറ വീതിം വാണ് (ii) സാധാരണ ൈഡിൻെറ (blade) നീളം 45 തൽ 300 മിീമീർ വെരയാണ് (iii) ൈഡിൻെറ (blade) ടിിൻെറ വീതി 6 മി.മി. തൽ 16 മി.മീ. വെരയായിരിം
14
സ്റ്റീലിനെ മെഷീൻ ചെയ്യുന്നതിന് വേണ്ടി സോഫ്റ്റ് ചെയ്യുന്ന ഹീറ്റ് ട്രീറ്റ്മെന്റിന്റെ പേര് എന്ത്?
15
േനാർമൽ ൈവർ ഉപേയാഗിാൻ പാം തൽ േർണിങ് േഫാ് അൈ െചാൻ പമായ ൈവകളിൽ താെഴറ ാവനകളിൽ ശരിയായവ ഏതാണ്? (i) ാൻേഡർഡ് ൈവർ െഹവിഡിയാണ് ഉപേയാഗിത് (ii) ഫിലി് ൈവറാണ് ഉപേയാഗിത് (iii) ഓെ് ൈവറാണ് ഉപേയാഗിത്
16
ാേമായി (spanners) ബെ് താെഴറ ാവനകളിൽ ശരിയായവ ഏതാണ്? (i) ലാർ േബാ് ാനർ ഒ െഷൽ പർസ് ാനറാണ് (tubular box spanner) (ii) അഡ്ജബിൾ ാേന് ഒ ജനറൽ പർസ് ാനറാണ് (iii) േസാ് ാനർ ഒ െഷൽ പർസ് ാനറാണ് (iv) സിംഗിൾ എൻഡഡ് ഒ ജനറൽ പർസ് ാനർ ആണ്
17
താെഴറ ാവനകളിൽ ശരിയായവ ഏതാണ്? (i) ഒ യാർഡ് 0.9144 മീർ ആണ് (ii) ഒ മിീമീർ 0.03937 ഇ് ആണ് (iii) ഒ മീർ 39.37 ഇ് ആണ്
18
ഒ ൈമലിന് ലമായ അളവ് ഏതാണ്?
19
ഒ ൈമോണി ലമായ അളവ് താെഴറവയിൽ ഏതാണ്?
20
താെഴറ ാവനകളിൽ ശരിയായവ ഏതാണ്? (i) വിവൽ േഗജ് ഒ െസമി െസിഷൻ ഉപകരണമാണ് (ii) ണിേവൽ വിവൽ േഗജ് ഒ െസമി െസിഷൻ ഉപകരണമാണ് (iii) വിവൽ ൊാർ ഒ െസമി െസിഷൻ ഉപകരണമാണ്
21
താെഴറവയിൽ െബ് ൈവസിൻെറ (bench vice) ഭാഗമാത്
22
ഡബിൾ ക് ഫയമായി ബെ് താെഴറ ാവനകളിൽ െതായവ ഏതാണ്? (i) ഫ് േറായൽ ാത് (teeth) ക് െചിരിതിെന ഓവർ ക് എ് പറ (ii) െസൻഡ് േറായൽ ീത് (teeth) ക് െചിരിത് 51 ഡിി ആിളിലാണ് (iii) ഓവർ കിൽ ീത് ക് െചിരിത് 60 ഡിി ആിളിലാണ്
23
ഫിനിഷിിേനാട് അ് ഒ വർിെന ഉാി എാൻ ഉപേയാഗി ഫയൽ താെഴറവയിൽ ഏതാണ്?
24
താെഴറ ാവനകളിൽ ശരിയായവ ഏതാണ്? (i) ാേഗഡ് േഡിൻെറ (staggered blade) പി ഒ മിീമീറിന് കളിലാണ് (ii) േഡിൻെറ നീളം എത് ര് എൻകൾ (end) തി നീളമാണ് (iii) ഘനം റ ടകൾ ക് െചതിന് 0.8 mm പി് േഡാണ് ഉപേയാഗിത്
25
ഫോർജ് ചെയ്യാൻ ഉപയോഗിക്കുന്ന സ്റ്റീലിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവ് എത്രവരെ ആകാം?
26
ചിസലിൻെറ (chisel) കിങ് എഡ്ജിൻെറ േടാ് േഫസിൽ നിം വർ് സർഫസിൻെറ േനാർമലിേല (90 ഡിി) ഉ ആിൾ താെഴ പറവയിൽ ഏതാണ്?
27
ഒ ിൽ ബിിൻെറ െവിൻെറ (web) ഘനം കളിേലാ/ഷാിേല െചംേതാം
28
ിൽ ബിിൻെറ (drill bit) മായി (Flute) ബെ് താെഴറ ാവനകളിൽ െതായവ ഏതാണ്? (i) കിങ് എഡ്ജിേല ളൻറിെന (coolant) എി (ii) ബിിൻെറ (Bit) കിങ് എഫിഷൻസി (iii) േഹാളിൽ നിം ചിിെന റംത
29
ിൽ ബിിൻെറ കിങ് എഡ്ജ് വർ് സർേഫസിൽ ടി സരി ീഡ്
30
താെഴറ ാവനകളിൽ െതായവ ഏതാണ്? (i) ിിൽ ഡയമീറിേനാൾ ഉയർ ഡയമീറി ിൽ ബി് െമഷീനിൽ ഉറിതി ിൽ ീവ് ഉപേയാഗി (ii) ിൽ ച് ിൻഡിലിൽ ഉറിത് ആർബറിനാൽ ആണ് (iii) േടർ ഷാ് (T aper Shank) ബി് ഇളി മാതിന് േവി ി് (drift) ഉപേയാഗി
31
10 മി.മീ. ൈസസ് റീ െചതിന് ആവശമായ േഹാൾ ൈസസ് എയാണ്?
32
32 A 46 H 8 V തി ൈൻഡിംങ് വീൽ ാൻേഡർഡ് മാർിിൽ H എിെന ചിി?
33
ൈമോമീമായി ബെ് താെഴറ ാവനകളിൽ ശരിയായവ ഏതാണ്? (i) േഡം ൈലൻ ാേവഷൻ ഉത് ബാരലിലാണ് (ii) െമഷറിങ് േഫസിേല ണിേഫാം ആയി ഷർ െചാൻ റാ് ോ് (ratchet stop) ഉപേയാഗി (iii) െയിം നിർിിരിത് മാലിയബിൾ കാ് അേയൺ െകാാണ്
34
താെഴറ ാവനകളിൽ ശരിയായവ ഏതാണ്? (i) െമിക് ൈമോമീറിൻെറ ിൻഡിൽ െഡ് പി് 0.5 മി.മീ. ആണ് (ii) െമിക് ൈമോമീറിൻെറ ആറസി (accuracy) 0.001 മി.മീ. ആണ് (iii) െമിക് ൈമോമീറിൻെറ വർിംഗ് ിൻസിൽ ആൻഡ് ന് െമാനിസം ആണ്
35
ഒ മിിമീർ വീത 9 െമയിൻ െയിൽ ഡിവിഷെന െവർനിയറിൽ 10 ആയി ഭാഗിിരി െവർനിയർ കാലിറിൻെറ (vernier caliper) ലീ് (least) കൗ് താെഴ പറവയിൽ ഏതാണ്?
36
വെർണിയർ ബിവൽ പ്രൊട്രാക്ടറുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതാണ്? (i) ഇത് ഉപയോഗിച്ച് അക്യൂട്ട് (acute) ആംഗിളും ഒബ്ഡസ് (obtuse) ആംഗിളും അളക്കാം (ii) ഒരു വെർണിയർ സ്കെയിൽ ഡിവിഷൻ്റെ വാല്യൂ 23/12 ഡിഗ്രി ആണ് (iii) ഇതിൻ്റെ കൃത്യത 5 മിനിറ്റ് ആണ്
37
25H7/P6 ഇത് താഴെപ്പറയുന്നവയിൽ ഏത് ഫിറ്റ് ആണ്?
38
25+/-0.05 ഇതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതാണ്? (i) ഇതിൻ്റെ ടോളറൻസ് 0.1 ആണ് (ii) ഇതിൻ്റെ ലോവർ ലിമിറ്റ് 24.95 ആണ് (iii) ഇതിൻ്റെ ലോവർ ഡീവിയേഷൻ -0.05 ആണ്
39
താെഴപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതാണ്? (i) B.I.S. പ്രകാരം 24 ഫണ്ടമെൻറൽ (fundamental) ഡീവിയേഷൻസ് ആണ് ഉള്ളത് (ii) ഫണ്ടമെൻറൽ (fundamental) ടോളറൻസ് 18 ഗ്രേഡുകളിലായിട്ടാണ് (iii) ലിമിറ്റ്-ഫിറ്റ് (Limit-Fit) സിസ്റ്റത്തിൽ ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങൾ ഹോളിനെ സൂചിപ്പിക്കുന്നു
40
സൈൻബാറുമായി (sine bar) ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതാണ്? (i) ഇതോരു സെമി പ്രെസിഷൻ മെഷറിങ് ഇൻസ്ട്രുമെൻ്റ് ആണ് (ii) നിർമ്മിച്ചിരിക്കുന്നത് വൈറ്റ് കാസ്റ്റ് അയേൺ കൊണ്ടാണ് (iii) സൈൻ ബാറിൻ്റെ നീളമാണ് ഓപ്പോസിറ്റ് സൈഡ് ആയി പരിഗണിച്ചത്
41
തുല്യ അകലത്തിലുള്ള പ്രതലങ്ങളെ മെഷീൻ ചെയ്യുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഫിക്സ്ചർ ഏതാണ്?
42
താെഴപ്പറയുന്നവയിൽ ഏതാണ് ഗ്രേഡ് ഓഫ് ടോളറൻസ്? (tolerance)
43
സെഴ്സ് (seller's) ത്രെഡ് താഴെ പറയുന്നവയിൽ ഏതാണ്?
44
ഡ്രിൽ ചെയ്ത ഹോളിൽ ഹാമർ ഉപയോഗിച്ച് ഉറപ്പിച്ചു വെക്കുന്ന സ്ക്രൂ താഴെ പറയുന്നവയിൽ ഏതാണ്?
45
5.8 ഇതോരുവിൻ്റെ (screw) പ്രോപ്പർട്ടി ക്ലാസ് ആണ്. ഇതിൽ 5 എന്ത് എന്തിനെ സൂചിപ്പിക്കുന്നു?
46
കൂടുതൽ സ്െങ്ത് (strength) ആവശ്യമുള്ള ഓട്ടോമോട്ടീവ് പ്രൊപ്പല്ലർ ഷാഫ്റ്റുകളിൽ ഉപയോഗിക്കുന്ന കപ്ലിംഗ് (coupling) താഴെപ്പറയുന്നവയിൽ ഏതാണ്?
47
ടെൻഷൻ ചെയ്യാത്ത അവസ്ഥയിലുള്ള ബെൽറ്റ് ഡ്രൈവിൽ ബെൽറ്റിന്റെ (belt) ഇന്നർ സർഫസിന്റെ നീളം താഴെപ്പറയുന്നവയിൽ ഏതാണ്?
48
ഗിയറിന്റെ വെലോസിറ്റി റേഷ്യോയുമായി ബന്ധപ്പെട്ട N1T1=N2T2N_1 T_1 = N_2 T_2 ഫോർമുലയിൽ N2N_2 എന്നത് എന്തിനെ സൂചിപ്പിക്കുന്നു?
49
റിവറ്റ് (rivet) ചെയ്ത ജോയിന്റുകളുടെ എഡ്ജ് ക്ലോസ് ചെയ്ത് ഫ്ലൂയിഡ് ടൈറ്റ് ജോയിന്റ് ആക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ടൂൾ താഴെപ്പറയുന്നവയിൽ ഏതാണ്?
50
റോട്ടറി മോഷനെ ലീനിയർ മോഷനാക്കി മാറ്റാൻ ഉപയോഗിക്കുന്ന ഗിയർ ഡ്രൈവ് താഴെപ്പറയുന്നവയിൽ ഏതാണ്?
51
ഗിയറിന്റെ (gear) ടോപ്പ് സർക്കിളും പിച്ച് സർക്കിളും തമ്മിലുള്ള റേഡിയൽ ഡിസ്റ്റൻസ് (radial distance) താഴെപ്പറയുന്നവയിൽ ഏതാണ്?
52
പവർ ട്രാൻസ്മിഷന് ഉപയോഗിക്കുന്ന പുളിയുടെ ഫെയ്സിന് ക്രൗണിംഗ് (crowning) ചെയ്തിരിക്കുന്നതിന്റെ ആവശ്യകത എന്താണ്?
53
ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ബ്രോൺസ്?
54
മീഡിയം കാർബൺ സ്റ്റീലിലെ കാർബൺ ശതമാനം എത്ര?
55
താഴെപ്പറയുന്നവയിൽ ഇരുമ്പിന്റെ അയിര് അല്ലാത്തത് ഏത്?
56
ഹാർഡ്നെസ്സ് ടെസ്റ്റിംഗ് മെഷീനിൽ സ്റ്റീൽ ബോൾ ഉപയോഗിച്ച് ഹാർഡ്നെസ്സ് ടെസ്റ്റ് ചെയ്യുന്ന രീതിയുടെ പേര് എന്ത്?
57
ഹീറ്റ് ട്രീറ്റ്മെന്റ് ക്രിയയായ നോർമൈസിങിൽ ചൂടാക്കിയ ജോബ് തണുപ്പിച്ചത് താഴെപ്പറയുന്നവയിൽ ഏത് മാർഗ്ഗം ഉപയോഗിച്ചാണ്?
58
താഴെപ്പറയുന്നവയിൽ ഏതാണ് പഡ് ലിംഗ് ഫർണസിൽ ഉണ്ടാകുന്നത്?
59
സ്റ്റീൽ നിർമ്മിക്കുന്ന ___________ പ്രോസസിന്റെ മറ്റൊരു പേരാണ് സീമെൻസ് മാർട്ടിൻ പ്രോസസ്
60
ഹൈ കാർബൺ സ്റ്റീലിന്റെ ലോവർ ക്രിട്ടിക്കൽ ടെമ്പറേച്ചർ താഴെപ്പറയുന്നവയിൽ ഏതാണ്?
61
സ്മെൽറ്റിങ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?
62
സേജ് ജോക്സുകൾ നിർമ്മിച്ചിരിക്കുന്നത് താഴെപ്പറയുന്നവയിൽ ഏത് ലോഹം ഉപയോഗിച്ചാണ്?
63
ഫോർജിംഗ് സമയത്ത് റൗണ്ട് ബാർ വെർട്ടിക്കൽ ആയി പിടിപ്പാൻ ഉപയോഗിക്കുന്ന ടോങ്സ് താഴെപ്പറയുന്നവയിൽ ഏതാണ്?
64
ഫോർജിംഗ് ഷോപ്പിൽ ഉപയോഗിക്കുന്ന വൈസ് താഴെപ്പറയുന്നവയിൽ ഏതാണ്?
65
ഫോർജിംഗ് ഷോപ്പിൽ ഫുല്ലറിന്റെ ഉപയോഗം എന്താണ്?
66
ഹൈ കാർബൺ സ്റ്റീൽ ഫോർജിംഗ് ചെയ്യാൻ അയോജ്യമായ ടെമ്പറേച്ചറിന്റെ നിറം ഏതാണ്?
67
ആൻവിലിന്റെ ഏത് ഭാഗമാണ് വർക്ക് വളയാനും വൃത്താകൃതിയിലാക്കാനും ഉപയോഗിക്കുന്നത്?
68
ഫോർജിംഗ് ജോലിയിൽ ഒരു വർക്ക് പീസിന്റെ നീളം കുറയ്ക്കുന്നതിനെ ___________ എന്ന് വിളിക്കുന്നു.
69
ഫോർജിംഗ് ജോലിയിൽ വർക്ക് പീസിൽ തുള ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണം ഏത്?
70
ബോൾട്ട് ഹെഡ്സ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഫോർജിംഗ് ഉപകരണം ഏത്?
71
ഷീറ്റ് മെറ്റൽ വർക്കിന് ഉപയോഗിക്കുന്ന അൻവിലിന് പറയുന്ന പേരാണ്
72
രണ്ട് ഷീറ്റ് മെറ്റലുകളെ തമ്മിൽ യോജിപ്പിക്കാൻ ഉപയോഗിക്കുന്ന ജോയിന്റിന്റെ പേര്
73
ഷാർപ്പ് ബെൻഡുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സ്റ്റേക്ക് ഏത്?
74
ഷീറ്റ്മെറ്റലുകൾഉപയോഗിക്കുന്നജോലികളിൽഗ്രൂവറിന്റെഉപയോഗംതാഴെപറയുന്നവയിൽഏതാണ്?
75
സ്റ്റീൽപ്ലേറ്റിന്റെ നീളം 2000 മില്ലീമീറ്റർ, വീതി 500 മില്ലീമീറ്റർ, കനം 4 മില്ലീമീറ്റർ, സാന്ദ്രത 7.85 g/cm37.85 \text{ g/cm}^3 ആയാൽ അതിന്റെ ഭാരം കണക്കാക്കുക
76
താഴെ പറയുന്നവയിൽ ഏത് ഉപകരണമാണ് കനം കൂടിയ മെറ്റൽ ഷീറ്റ് മുറിക്കാൻ ഉപയോഗിക്കുന്നത്?
77
ശരക്ക് വേണ്ടിയിട്ടും കൂടുതൽ ഉറപ്പിന് വേണ്ടിയിട്ടും ഷീറ്റ് മെറ്റലുകളുടെ അറ്റം മടക്കുന്നതിനെ ___________ എന്ന് പറയും
78
താഴെപ്പറയുന്ന ഷീറ്റുകളേതാണ് വളരേവേഗം തുമ്പിക്കിന്ന ആസിഡ് ടാങ്കുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?
79
మెటల్ ഷീറ്റിന്റെ കനം അളക്കാൻ ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത്?
80
സ്റ്റെയിൻലസ് സ്റ്റീൽ സോൾഡർ ചെയ്യാൻ ഉപയോഗിക്കുന്ന ഫ്ലക്സ് ആണ്
81
ഗ്യാസ് വെൽഡിംഗിന് ഉപയോഗിക്കുന്ന ഓക്സിജൻ വാതകം സിലിണ്ടറിൽ നിറഞ്ഞിരിക്കുന്ന മർദ്ദം എത്?
82
ഓക്സിഅസറ്റിലീൻ ഗ്യാസ് വെൽഡിംഗിൽ ഉണ്ടാകുന്ന താപം താഴെപറയുന്നവയിൽ ഏതാണ്?
83
താഴെവരുന്നവരിൽ, அதிகமான അസറ്റിലീൻ വാതகத்தை கொண்ட ഓക്സി-അസറ്റിലീൻ വാതக വെൽഡിങ് ഫ്ലെം എത്?
84
താഴെവരുന്നവരിൽ ஈயத்தின் உருகுநிலை ఎత్?
85
ఇడയതிற వెൽഡിങ് முறையில், வெல்டிங் ബ്ലോപ്പിന്റെ (blowpipe) கோணம் என்ன?
86
அசிடிலீன் வாயு சிலிண்டர் எந்த நிறத்தில் பூசப்படுகிறது?
87
ஆர்க் வெல்டிங்கின் போது, எலக்ட்ரோடு முனைக்கும் வேலை பொருளுக்கும் இடையே உள்ள தூரம் இவ்வாறு அழைக்கப்படுகிறது
88
3.2 மிமீ தடிமன் கொண்ட ஒரு தகட்டை வெட்டி செய்ய பயன்படும் கேஸ் வெட்டிங் நாசிலின் அளவு என்ன?
89
ఒక DC ஆர்க் வெல்டிங் அமைப்பில், எலக்ட்ரோடு கேபிள் வெல்டிங் இயந்திரத்தின் எதிர்மறை முனையுடன் இணைக்கப்பட்டிருந்தால், அது ___________ முனையன்மை என அழைக்கப்படுகிறது.
90
வளை வெல்டிங்கின் போது, வெல்டிங் டார்க்கில் சிறிய வெடிப்புகள் ஏற்படுகின்றன. ఇది ____________ என அழைக்கப்படுகிறது.
91
லேத் லீட் ஸ்க்ரூவின் சுழற்சி விசையை மாற்றுவதற்கு எந்த பகுதி பயன்படுத்தப்படுகிறது?
92
ஒரு லேத் ஃபாலோவர் ரெடெக்டரில் ___________ பேகுகள் உள்ளன.
93
லேத் பேக் கியர் மெக்கானிசம் எதற்காக பயன்படுத்தப்படுகிறது?
94
லேத் டிரான்ஸ்மிஷன் கேரேஜுக்கான ஆற்றல் எந்த வழி கடத்தப்படுகிறது?
95
నளி என்பது எந்த வகையான செயல்பாடு?
96
லேத் எந்த பகுதியிலிருந்து நிலையான தாங்கு பொருத்தப்பட்டுள்ளது?
97
சுமை காரணமாக லேத் வெட்டு கருவி திடீரென உடைவதை தடுக்கும் பண்பு ___________ என அழைக்கப்படுகிறது.
98
லேத் வெட்டு கருவியின் அச்சு கோணத்திற்கு மற்றொரு பெயர்
99
താഴെവരുന്നവരിൽ எது ഒരു சென்டர் ட்ரில் கோணம்?
100
லேத் கேஜியின் மற்றொரு பெயர்

💡 Answer all questions to view your final scorecard.