PSC Buddy
KPSC-MOCK-TEST Mock Exam

KPSC Mock Test: HSA PHYSICAL SCIENCE (MALAYALAM MEDIUM) (NCA)

KPSC Mock Test: HSA PHYSICAL SCIENCE (MALAYALAM MEDIUM) (NCA)

Official Kerala Public Service Commission ONLINE Exam Question Paper & Answer Key. • Name of Post: HSA PHYSICAL SCIENCE (MALAYALAM MEDIUM) (NCA) • Department / Institution: Education    Alpha Code : A • Question Paper Code: 55/2019/OL • Category Number: 619/2017 • Date of Test: 08/11/2019 • Answer Key: Provisional Answer Key Question Paper PDF: https://www.keralapsc.gov.in/sites/default/files/2019-11/55-2019-OL.pdf Answer Key PDF: https://www.keralapsc.gov.in/sites/default/files/2019-11/key-619-2017.pdf

100 Questions
Progress: 0 / 100 Answered
1
ഗാനിജിശീനാരായണഗരവിെനസനരശിചവരഷേമത് ?
2
The couple per unit twist of a wire of radius r length l having bulk modulus 'n' is
3
"വിദയാേപാഷിണിസഭ" യെടസാപകനാരാണ്?
4
'' േവലെചയാലകലികിടണം '' എനമദാവാകയംആരേടതാണ് ?
5
ആഗമനാനസവാമികളസാപിചേകാേളജ്ഏത് ?
6
" ഒരനരിെയെകാനെവടി " എനകതിആരേടതാണ് ?
7
ശീനാരായണഗരവിെനഹഠേയാഗഅഭയസിപിചനേവാതാനനായകനാര് ?
8
കലമാലസമരംനടനവരഷേമത് ?
9
േലാകതിലാദയമായി 5G നിലവിലവനരാജയം
10
2024- ലഒളിമിക്േവദിയാകനനഗരേമത് ?
11
നിയമബിരദംേനടിയആദയേകരളീയവനിതയാര് ?
12
അഖിലതിരവിതാംകരനാവികെതാഴിലാളിസംഘതിെനസാപകനാര് ?
13
േകരളതിലസകതംപദതിവിവകികനത്എനാണ് ?
14
ഏഷ്യയിലെ ആദ്യത്തെ ശലഭോദ്യാന പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
15
മുല്ലപ്പെരിയാർ ഡാമിന്റെ പ്രധാന ശില്പി ആരാണ് ?
16
ലോക കാൻസർ ദിനം എന്നാണ് ?
17
The work done in an isochoric process is
18
The rotational spectrum of molecules arises because of
19
Thin layer chromatography is a technique used to separate
20
One dimensional Schrödinger equation for a free particle is
21
If the phase difference between two component waves is other than quarter cycle, the resulting wave is said to be
22
The visible series of spectrum of hydrogen is
23
Entropy of universe
24
The angle of incident for which the refracted ray emerges tangent to the surface is called
25
The intention of Michelson-Morley experiment was to prove
26
The Coriolis force acts on a body due to the
27
Force per unit length between the wires, length L and current I1I2I_1I_2 flowing through them separated by a distance d is
28
The relativistic kinetic energy of a particle with rest mass m0m_0 and instantaneous mass m, if c the velocity of light is
29
The electric field between two parallel plate capacitor having surface charge density σ\sigma
30
The work done per unit volume of a twisting wire is
31
For progressive wave reflected at a rigid boundary
32
Excess pressure inside a soap bubble of radius rr and surface tension TT is
33
The critical velocity of liquid is
34
The terminal velocity of a water drop of radius rr falling through the air (the coefficient of viscosity of air is 1.8×10−51.8 \times 10^{-5} SI Unit) is
35
The path of a charged particle in a uniform electric field is
36
The dimension quality factor 'Q' of an oscillator is
37
The rate of transmission of energy across unit area of wave front is called
38
The rocket works in the principle of
39
A particle of mass mm undergoing simple harmonic motion of displacement xx and force constant kk, the differential equation is
40
As the length of simple pendulum increases, the period of oscillation
41
The amplitude of a driven oscillator becomes maximum at a particular frequency known as
42
A charged particle of mass mm and charge qq is moving in a constant magnetic field BB, the angular velocity ω\omega is given by
43
According to Galilean transformation equation what is invariant?
44
The flux of total energy flowing out through a closed surface in unit area in unit time in electric magnetic field is
45
Capacitative reactance is
46
Degeneracy state means
47
The coordination number of fcc structure is
48
Of the following which one can be used to produce very high magnetic field?
49
The average power dissipated across a pure inductor is
50
The operation by square of jj vector operates on a vector rotates it through an angle
51
Torque on a current carrying coil having total magnetic moment mm and kept in a uniform magnetic field BB is
52
Cause for air pollution is
53
'The amount of dissolved gas in a liquid is proportional to its partial pressure above the liquid'-the law state this is
54
Adding common ion to a solution
55
Rotation axis coupled with a translation parallel to the rotation axis will give rise to a symmetry operation known as
56
ആൽബർട്ട് ഐൻസ്റ്റീന് നോബൽ അവാരഡിന് അർഹമായ കണ്ടുപിടുത്തം
57
ആനിമൽ സ്റ്റാർച്ച് എന്ന് പറയുന്നത് ------നെയാണ്
58
ഓസ്റ്റ്‌വാൾഡ് ഡൈല്യൂഷൻ നിയമപ്രകാരം ഒരു ബലഹീന ഇലക്ട്രോലൈറ്റിന്റെ ഡിസോസിയേഷൻ അത് നേർപ്പിക്കുന്നതിന് ------ ആകുന്നു.
59
100g ഭാരമുള്ള ഒരു ക്രിക്കറ്റ് ബോൾ നിൽക്കുന്നത് 0.1A˚0.1 \mathring{\text{A}} ദൂരത്താണ്. എങ്കിൽ അതിന്റെ പ്രവേശനത്തിലുള്ള അനിശ്ചിതത്വം
60
ഫ്രീറാഡിക്കലിൽ കാർബണിന്റെ ഹൈബ്രിഡൈസേഷൻ
61
സെക്കൻഡ് ലോ ഓഫ് തെർമോഡൈനാമിക്സ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
62
ആറ്റത്തിന്റെ ഏതെങ്കിലും രണ്ടോ ഇലക്ട്രോണുകൾക്ക് നാല് ഇലക്ട്രോണിക് ക്വാണ്ടം നമ്പറുകളും ഒതുതായിരിക്കില്ല. ഈ പ്രസ്താവനയെ ------ എന്ന് പറയുന്നു.
63
ടോപീലിയം കാർബണിൽ അടങ്ങിയിരിക്കുന്ന π\pi ഇലക്ട്രോണുകളുടെ എണ്ണം
64
ജൂൾ- തോംസൺ ഇഫക്ട് പ്രകാരം തണുങിന്റെ കാരണം
65
മീസോ കോമ്പൗണ്ടുകൾ ഒപ്ടിക്കലി ഇൻ ആക്ടീവ് ആയത് എതുകൊണ്ട്
66
വാതകങ്ങൾ ദാവകങ്ങളിൽ മർദ്ദം പ്രയോഗിച്ച് ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമം
67
SP2\text{SP}^2 ഹൈബ്രിഡ് ഓർബിറ്റലിന്റെ S സ്വഭാവം എത്രയാകുന്നു
68
XeF2\text{XeF}_2 യിൽ extXeext{Xe} യുടെ ഹൈബ്രിഡൈസേഷൻ
69
ആൽക്കൈൽ ഹാലൈഡും extOH−ext{OH}^- അയോണും തമ്മിൽ നടക്കുന്ന extSN1ext{SN}^1 റിയാക്ഷന്റെ റേറ്റ് ആരുടെ ഗാഢതയെ ആശ്രയിച്ചിരിക്കുന്നു
70
താഴെപറയുന്നവയിൽ കൊളോയ്ഡുകളുടെ ഉപയോഗത്തിൽ പെടാത്തത് ഏത്
71
---- നെ ജലീയ ലായനിയെയാണ് ലീഫിയ വാട്ടർ എന്ന് പറയുന്നത്.
72
അമിനോ ആസിഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അമൈഡ് ലീഞ്ചിന് പറയുന്ന മറ്റേ പേര്
73
മരങ്ങൾക്കിടയിലൂടെ മടൽ മഞ്ഞിലൂടെ അരിചിറങ്ങുന്ന പ്രകാശം നാടകൾ പോലെ കാണപ്പെടുന്നത് എന്തുകൊണ്ട്
74
എപ്സം സോൾട്ടിന്റെ രാസവാക്യം
75
താഴെപറയുന്നവയിൽ ബയോഡീഗേഡബിൾ പോളിമർ ഏതാണ്
76
നികൽ ഇലക്ട്രോഡും (ENi0=−0.24 VE^0_{\text{Ni}} = -0.24\text{ V}) കോപ്പർ ഇലക്ട്രോഡും (ECu0=0.34 VE^0_{\text{Cu}} = 0.34\text{ V}) തമ്മിൽ ബന്ധിപ്പിച്ച് ഉണ്ടാകുന്ന സെല്ലിന്റെ EMF
77
ഇൻ ഓർഗാനിക് ബെൻസീൻ ഇതിൽ ഏതാകുന്നു
78
താഴെപറയുന്നവയിൽ ഏറ്റവും സ്ഥിരതയുള്ള ആൽക്കീൻ ഏത്?
79
NH4+\text{NH}_4^+ ന്റെ λm0=53.55 Scm2mol−1\lambda^0_m = 53.55 \text{ Scm}^2\text{mol}^{-1} ഉം Cl−\text{Cl}^- അയോണിന്റെ λm0=76.25 Scm2mol−1\lambda^0_m = 76.25 \text{ Scm}^2\text{mol}^{-1} ഉം ആണ്. ഒരു മോലാർ extNH4Clext{NH}_4\text{Cl} ന്റെ മോലാർ കണ്ടക്ടൻസ് 42.57 Scm2mol−142.57 \text{ Scm}^2\text{mol}^{-1} ഉം ആണ് എങ്കിൽ extNH4Clext{NH}_4\text{Cl} ന്റെ ഡിഗ്രി ഓഫ് ഡിസോസിയേഷൻ എത്ര
80
യൂക്കാവ തിയറി പ്രകാരം ന്യൂക്ലിയാർ പാർട്ടിക്കിളിനെ ആകർഷിച്ചു നിർത്തുന്ന ആകർഷക ശക്തി --------- ആകുന്നു.
81
ബെൻസീനിൽ നടക്കുന്ന സൾഫൊണേഷൻ റിയാക്ഷനിലെ ഇലക്ട്രോഫൈൽ
82
കോപ്പർ സൾഫേറ്റിൽ നിന്ന് ഒരു മോൾ കോപ്പർ നിർമ്മിക്കാൻ ആവശ്യമായ ഇലക്ട്രിസിറ്റി
83
ക്രിസ്റ്റൽ ഫീൽഡ് സ്റ്റെബിലൈസേഷൻ എനർജി താഴെ പറയുന്നവരിൽ ആർക്കാണ് കൂടുതൽ
84
ലൂക്കാസ് റിയാജന്റ് ഏതാകുന്നു?
85
മഞ്ഞെഫക്സുകളും സന്തുലിനാവസ്ഥയിൽ എതിർനിൽക്കുന്ന പോയിന്റിനെ --------- എന്ന് പറയുന്നു.
86
ഒരു സെൻട്രൽ മെറ്റൽ കാർബൺ ആറണങ്ങളാൽ ബന്ധനം ചെയ്യപ്പെട്ടിരിക്കുന്ന ലിഗാൻഡിനെ ---- എന്നാണ് പറയുന്നത്.
87
യൂനിമോളികുലാർ എലിമിനേഷൻ റിയാക്ഷനിലേയ്ക്ക് ഇന്റർമീഡിയറ്റ് സ്പീസീസ്‌ ആരാകുന്നു.
88
സ്റ്റാർച്ചിനെ മാൾട്ടോസ് ആയി മാറ്റുന്ന എൻസൈം
89
ക്രോമിയം ആറ്റത്തിലുള്ള അൺപെയർഡ് ഇലക്ട്രോണുകളുടെ എണ്ണം
90
ഗ്രിഗ്നാർഡ് റിയേജന്റിൽ അടങ്ങിയിരിക്കുന്ന മെറ്റൽ
91
ഒരു ഫസ്റ്റ് ഓർഡർ റിയാക്ഷൻ 30 മിനിറ്റിൽ 75% പ്രതിയാവുകയാണെങ്കിൽ ആ റിയാക്ഷന്റെ ഹാഫ് ലൈഫ് എത്രയായിരിക്കും
92
ബോറോൺ ആരുമായാണ് ഡയഗണൽ റിലേഷൻഷിപ്പ് കാണിക്കുന്നത്
93
ആൽക്കലി ഫോർമേറ്റ് സോഡാലൈമുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഗ്യാസ്
94
താഴെപറയുന്നവയിൽ ദാവകാവസ്ഥയിലുള്ള കോമ്പൗണ്ട് ഏത്?
95
താഴെപറയുന്ന സന്തുലിനാവസ്ഥപ്രകാരം മർദ്ദം കൂടമ്പോൾ എന്ത് സംഭവിക്കും? 2SO2+O2⇔2SO3+42.0 KCal2\text{SO}_2 + \text{O}_2 \Leftrightarrow 2\text{SO}_3 + 42.0\text{ KCal}
96
Summative evaluation is
97
Pantomime is an example for
98
Which of the following tells us the nature of teacher taught relationship
99
Pedagogy means
100
Which is the correct sequence of classification of objectives

💡 Answer all questions to view your final scorecard.